+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​നാ​ണ് ആ​ഗ്ര​ഹം: കീ​ർ​ത്തി സു​രേ​ഷ്

ന​ല്ലൊ​രു പ്ര​ണ​യ സി​നി​മ ചെ​യ്ത് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ന​ടി കീ​ർ​ത്തി സു​രേ​ഷ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. "കു​റ​ച്
പ്ര​ണ​യ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​നാ​ണ് ആ​ഗ്ര​ഹം: കീ​ർ​ത്തി സു​രേ​ഷ്

ന​ല്ലൊ​രു പ്ര​ണ​യ സി​നി​മ ചെ​യ്ത് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ന​ടി കീ​ർ​ത്തി സു​രേ​ഷ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

"കു​റ​ച്ച് സി​നി​മ​ക​ൾ വ​ന്നി​രു​ന്നു. ത​മി​ഴ് സി​നി​മ​യ്ക്കൊ​ക്കെ ഡേ​റ്റ് ന​ൽ​കി​യി​രു​ന്ന​ത് കൊ​ണ്ട് പെ​ട്ട​ന്ന് വ​രാ​നാ​കു​ന്നി​ല്ല. പ്രി​യ​ൻ അ​ങ്കി​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് പൂ​ർ​ണ​മാ​യ തി​രി​ച്ചു​വ​ര​വാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ല. ന​ല്ലൊ​രു പ്ര​ണ​യ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​വാ​നാ​ണ് ആ​ഗ്ര​ഹം. അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്'. കീ​ർ​ത്തി പ​റ​ഞ്ഞു.

നി​ര​വ​ധി സി​നി​മ​ക​ളി​ൽ ബാ​ല​താ​ര​മാ​യി എ​ത്തി​യ കീ​ർ​ത്തി മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തു​ട​ർ​ന്ന് റിം​ഗ് മാ​സ്റ്റ​റി​ലൂ​ടെ താ​രം ദി​ലി​പി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു.

ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യ കീ​ർ​ത്തി​യ്ക്ക് മ​ഹാ​ന​ടി​യി​ലെ മി​ക​വു​റ്റ അ​ഭി​ന​യ​ത്തി​ലൂ​ടെ ദേ​ശീ​യ പു​ര​സ്ക്കാ​രം ല​ഭി​ച്ചു. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ് കീ​ർ​ത്തി.

മോ​ഹ​ൻ​ലാ​ൽ, പ്ര​ഭു, അ​ർ​ജു​ൻ, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, മ​ഞ്ജു വാ​ര്യ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.