+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വാ​ർ​ഷി​കം മൂ​ന്നി​ന്

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ പ​​​തി​​​നെ​​​ട്ടാ​​​മ​​​തു സം​​​സ്ഥാ​​​ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു പാ​​​ലാ​​​രി​​
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വാ​ർ​ഷി​കം മൂ​ന്നി​ന്
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ പ​​​തി​​​നെ​​​ട്ടാ​​​മ​​​തു സം​​​സ്ഥാ​​​ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 10ന് ​​​ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടും ഫി​​​നാ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ സാ​​​ന്പ​​​ത്തി​​​ക റി​​​പ്പോ​​​ർ​​​ട്ടും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള പ്ര​​​സം​​​ഗി​​​ക്കും. മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, മി​​​ക​​​ച്ച രൂ​​​പ​​​ത​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള ട്രോ​​​ഫി​​​ക​​​ളും കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും.