തിരുവനന്തപുരം: 014-15, 2013-14, 2012-13 എന്നീ അധ്യയന വർഷങ്ങളിൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുതായി ലഭിച്ചവർക്ക് 2016-17 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുക്കലിന് മാർച്ച് 31 വരെ അപേക്ഷിക്കാം. അപേക്ഷകർ 2015-16 അധ്യയന വർഷത്തിൽ അൻപത് ശതമാനമോ അതിനുമുകളിലോ മാർക്ക് നേടിയിരിക്കണം. അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളായ www.collegiateedu.kerala.gov.in- ലും www.dcescholarship.kerala.gov.inþലും ലഭ്യമാണ്.
അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്ഥാപനമേധാവിയുടെ ഒപ്പ്, സീൽ ഇവയോടു കൂടി സ്കോളർഷിപ്പ് സ്പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം 2014-15, 2015-16 എന്നീ അധ്യയന വർഷങ്ങളിലെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.colle giateedu.kerala.gov.in, www.dcescholars hip.kerala.gov.in. ഫോണ്‍ : 9446096580, 9446780308.