+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​​ച്ച​​ർ ക്യാ​​മ്പ്

കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 27, 28,29 തീ​​യ​​തി​​ക​​ളി​​ൽ ഇ​​ട​​മ​​ല​​യാ​​ർ ഐ​​ബി യി​​ൽ നേ​​ച്ച​​ർ ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ക്കും. യൂ​​ണി​​വ
നേ​​ച്ച​​ർ ക്യാ​​മ്പ്
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 27, 28,29 തീ​​യ​​തി​​ക​​ളി​​ൽ ഇ​​ട​​മ​​ല​​യാ​​ർ ഐ​​ബി യി​​ൽ നേ​​ച്ച​​ർ ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ക്കും. യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 26നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു മു​​മ്പാ​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. 9496502415, 97473 36596.