+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ണ്മ​ണി ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡി​ന് പു​തി​യ സെ​ക്്ഷ​ൻ ഓ​ഫീ​സ്

ചെ​ങ്ങ​ന്നൂ​ർ: സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കി​ക്കഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ കേരളം ഒ​ന്നാം സ്ഥാ​ന​ത്താ​യി​രി​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണ
വെ​ണ്മ​ണി ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡി​ന്  പു​തി​യ സെ​ക്്ഷ​ൻ ഓ​ഫീ​സ്
ചെ​ങ്ങ​ന്നൂ​ർ: സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കി​ക്കഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ കേരളം ഒ​ന്നാം സ്ഥാ​ന​ത്താ​യി​രി​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. വെ​ണ്മ​ണി​യി​ലെ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ പു​തി​യ സെ​ക്്ഷ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ പ​ല ജി​ല്ല​ക​ളും ഇ​തി​ന​കം സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കി​ക​ഴി​ഞ്ഞു ഓ​രോ സ​ർ​ക്കാ​രു​ക​ളു​ടേ​യും പി​ന്തു​ട​ർ​ച്ച​യാ​ണ് അ​ടു​ത്ത സ​ർ​ക്കാ​ർ. വി​ക​സ​ന കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രും യോ​ജി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വെ​ണ്മ​ണി ക​ല്യ​ത്ര ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ .രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​എ​ൻ. ക​ലാ​ധ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ക്്ഷ​ൻ ഓ​ഫീ​സി​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ വാ​ട​ക സ്പോ​ണ്‍​സ​ർ ചെ​യ്ത വെ​ൻ​സെ​ക് ചെ​യ​ർ​മാ​ൻ കോ​ശി സാ​മു​വേ​ലി​നെ ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം. മ​ണി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
പി.​സി. വി​ഷ്ണു​നാ​ഥ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​സു​ധാ​മ​ണി, കെ. ​ല​ജു​കു​മാ​ർ, വി.​കെ. ശോ​ഭ, ജെ​ബി​ൻ പി. ​വ​ർ​ഗീ​സ്, വെ​ണ്മ​ണി സു​ധാ​ക​ര​ൻ, പി.​സി. അ​ജി​ത, മ​റി​യാ​മ്മ ചെ​റി​യാ​ൻ, ശ്രീ​കു​മാ​ർ കോ​യി​പ്രം, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​എ​ച്ച്. റ​ഷീ​ദ്, പി.​ടി. ന​ന്ദ​ൻ, ഡോ. ​എം.​സി. കു​ര്യ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​നാ പ്ര​തി​നി​ധി​ക​ളാ​യ വേ​ണു​ഗോ​പാ​ല കു​റു​പ്പ്, തോ​മ​സ് ചാ​ക്കോ, ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​ൻ. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.