+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്

ചേ​ർ​ത്ത​ല: സെ​വ​ൻ ഹീ​റോ​സ് ക്ല​ബ്് നേ​തൃ​ത്വ​ത്തി​ൽ മേ​യ് 13നും 14​നും ചേ​ർ​ത്ത​ല​യി​ൽ സം​സ്ഥാ​ന​ത​ല ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. ക​ബ​ഡി​താ​ര​ങ്ങ​ളാ​യി​രു​ന്ന മ​ധു, റോ​യി, ഹെ​ഗ​ൽ, ലാ​രി എ​ന്നി
ക​ബ​ഡി  ടൂ​ർ​ണ​മെ​ന്‍റ്
ചേ​ർ​ത്ത​ല: സെ​വ​ൻ ഹീ​റോ​സ് ക്ല​ബ്് നേ​തൃ​ത്വ​ത്തി​ൽ മേ​യ് 13നും 14​നും ചേ​ർ​ത്ത​ല​യി​ൽ സം​സ്ഥാ​ന​ത​ല ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. ക​ബ​ഡി​താ​ര​ങ്ങ​ളാ​യി​രു​ന്ന മ​ധു, റോ​യി, ഹെ​ഗ​ൽ, ലാ​രി എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ലാ​ണ് മ​ത്സ​രം.
സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ​യോ​ഗ​ത്തി​ൽ ഡി​വൈ​ൻ ചി​ദം​ബ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​ആ​ർ ബാ​ബു​രാ​ജ്, എ​സ്. ജ​യ​പാ​ൽ, എ​സ്. സി​ജു, ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
എ​ൻ.​ആ​ർ ബാ​ബു​രാ​ജ് -ചെ​യ​ർ​മാ​ൻ, മ​നു സി. ​പു​ളി​ക്ക​ൽ-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ബി.​ഭാ​സി, പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജ്യോ​തി​ഷ് ഡി ​ഭ​ട്ട്, എം.​സി കൃ​ഷ്ണ​കു​മാ​ർ, കെ.​ടി മ​ധു, അ​ജ​യ​ൻ, രാ​ജീ​വ്, അ​ൻ​സാ​രി വി ​യൂ​സ​ഫ്, വി​ജ​യ​കു​മാ​ർ, ഡോ. ​ഡീ​വ​ർ പ്ര​ഹ്ലാ​ദ്, എം.​ജി സു​രേ​ഷ്, ര​ഞ്ജി​ത്ത്-​വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.