+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ലി​യാ​ർ അ​നു​സ്മ​ര​ണം

ചേ​ർ​ത്ത​ല: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കോ​ണ്ഡ​ഗ്ര​സ് നേ​താ​വും ഡി​കെ​ടി​എ​ഫ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം. ​അ​ലി​യ
അ​ലി​യാ​ർ അ​നു​സ്മ​ര​ണം
ചേ​ർ​ത്ത​ല: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കോ​ണ്ഡ​ഗ്ര​സ് നേ​താ​വും ഡി​കെ​ടി​എ​ഫ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം. ​അ​ലി​യാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തും.
31നു ​രാ​വി​ലെ ഒ​ന്പ​തി​നു ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ ഒൗ​സേ​ഫ് അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സി.​ആ​ർ ജ​യ​പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും