തടിയൂർ: കാർമൽ കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒരുവർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നു രാവിലെ 9.30-ന് ജൂബിലി സമാപന വിളംബര റാലിയോടെ ആരംഭിക്കും.
24-ന് 9.45-നു തടിയൂരിലുള്ള കുറിയന്നൂർ ശാലേം മാർ തോമാ പള്ളി ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജരും സിഎംസി ഹോളിക്വീൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ ഡോ. സിസ്റ്റർ സുമാ റോസ് സിഎംസിയുടെ അധ്യക്ഷതയിൽ സമാപന സമ്മേളനം ചേരും. മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എംഎൽഎ മുഖ്യ സന്ദേശം നൽകും. ഫാ. ജോസഫ് ചെമ്പിലകവും സ്കൂൾ മാനേജർ ഡോ. സിസ്റ്റർ സുമാ റോസ് സിഎംസിയും സ്കൂളിന് സഹായം നൽകിയവരെ ആദരിക്കും.
പത്തനംതിട്ട ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്ന പൂർണാദേവി, തോട്ടപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വാർഡ്മെംബർ മഞ്ജു വർഗീസ്, ലോക്കൽ മാനേജർ സിസ്റ്റർ ഫിൽസിറ്റാ സിഎം.സി, പ്രിൻസിപ്പൽ സിസ്റ്റർ ജയിൻ റോസ് സിഎംസി, കുറിയന്നൂർ ശാലേ മാർ തോമാ പള്ളി വികാരി ഫാ. ടി.പി. സക്കറിയ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഉപേന്ദ്രനാഥ കുറുപ്പ്, പെരുമ്പാവൂർ മാർ തോമാ കോളജ് ഫോർ വിമൻസ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ചൈതന്യ എൽസാ അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.45-ന് തിരുവല്ല മാർ തോമാ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രഫ. ഡോ. മോഹൻ വർഗീസ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബിറ്റാഡൽ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ അധ്യക്ഷതവഹിക്കും.