+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹയർ സെക്കൻഡറി പരീക്ഷാ ഫീസ് 25 വരെ സ്വീകരിക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ക്ലാ​​സു​​ക​​ളി​​ലെ പ​​രീ​​ക്ഷാ ഫീ​​സ് സൂ​​പ്പ​​ർ ഫൈ​​നോ​​ടു​​കൂ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള​​ള തീ​​യ​​തി 25
ഹയർ സെക്കൻഡറി പരീക്ഷാ ഫീസ് 25 വരെ സ്വീകരിക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ക്ലാ​​സു​​ക​​ളി​​ലെ പ​​രീ​​ക്ഷാ ഫീ​​സ് സൂ​​പ്പ​​ർ ഫൈ​​നോ​​ടു​​കൂ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള​​ള തീ​​യ​​തി 25 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ച് ഉ​​ത്ത​​ര​​വാ​​യി. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി ഡ​​യ​​റ​​ക്ട​​റു​​ടെ www.dhsekerala.gov.in വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.