+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ചു

മൂ​ന്നാ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍. ക​ണ്ണ​ന്‍ ദേ​വ​ന്‍ ക​മ്പ​നി ഗു​ണ്ട​മ​ല എ​സ്റ്റേ​റ്റ് അ​പ്പ​ര
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ചു
മൂ​ന്നാ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍. ക​ണ്ണ​ന്‍ ദേ​വ​ന്‍ ക​മ്പ​നി ഗു​ണ്ട​മ​ല എ​സ്റ്റേ​റ്റ് അ​പ്പ​ര്‍ ഡി​വി​ഷ​നി​ല്‍ താ​മ​സി​ക്കു​ന്ന പാ​ല്‍രാ​ജി​ന്‍റെ ഭാ​ര്യ മു​നി​യ​മ്മ(60) ആ​ണ് മ​രി​ച്ച​ത്.

ഗു​ണ്ടു​മ​ല അ​പ്പ​ര്‍ ഡി​വി​ഷ​നിൽ‍ താ​മ​സി​ക്കു​ന്ന ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ ജോ​തി​യ​മ്മ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് മൂ​ന്നാ​ര്‍ ടാ​റ്റാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മൂ​ന്നാ​റി​ല്‍നി​ന്നും ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റി​ലേ​ക്ക് ആ​ളു​ക​ളെ​യും ക​യ​റ്റി​പോ​യ ജീ​പ്പ്് അ​പ്പ​ര്‍ ഡി​വി​ഷ​നു​സ​മീ​പം നി​യ​ന്ത​ണം​വി​ട്ട്് അ​മ്പ​ത​ടി താ​ഴ്ച്ച​ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്തി​ല്‍ ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി