+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​ത്സ്യബ​​ന്ധ​​ന ബോ​​ട്ടി​​ല്‍ നി​​ന്നു വീ​​ണു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു

അ​​മ്പ​​ല​​പ്പു​​ഴ: കൊ​​ല്ലം അ​​ഴീ​​ക്ക​​ലി​​ല്‍ ഫി​​ഷിം​​ഗ് ഹാ​​ര്‍ബ​​റി​​നു സ​​മീ​​പം മ​​ത്സ്യ​​ബ​​ന്ധ​​ന ബോ​​ട്ടി​​ല്‍ നി​​ന്നു വീ​​ണ് മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി യു​​വാ​​വ് മ​​രി​​ച്ചു. പു​​റ​​ക്കാ​​
മ​​ത്സ്യബ​​ന്ധ​​ന ബോ​​ട്ടി​​ല്‍ നി​​ന്നു  വീ​​ണു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു
അ​​മ്പ​​ല​​പ്പു​​ഴ: കൊ​​ല്ലം അ​​ഴീ​​ക്ക​​ലി​​ല്‍ ഫി​​ഷിം​​ഗ് ഹാ​​ര്‍ബ​​റി​​നു സ​​മീ​​പം മ​​ത്സ്യ​​ബ​​ന്ധ​​ന ബോ​​ട്ടി​​ല്‍ നി​​ന്നു വീ​​ണ് മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി യു​​വാ​​വ് മ​​രി​​ച്ചു. പു​​റ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ര്‍ഡ് പ​​ഴ​​യ​​ങ്ങാ​​ടി വ​​ള്ള​​ക്ക​​ട​​വ് വീ​​ട്ടി​​ല്‍ വി​​ജ​​യ​​ന്‍ മ​​ണി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ രാ​​ജേ​​ഷ് (40)ആ​​ണ് മ​​രി​​ച്ച​​ത്.
ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി 10.30 നു ​അ​​ഴീ​​ക്ക​​ല്‍ ക​​ട​​ലി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മ​​ത്സ്യ ബ​​ന്ധ​​ന​​വ​​ല​​യു​​മാ​​യി ബ​​ന്ധി​​ക്കു​​ന്ന സൈ​​ഡ് ഗ്വാ​​ലോ​​സ് വെ​​ള്ള​​ത്തി​​ല്‍ പോ​​യ​​ത് എ​​ടു​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​രും മ​​റ്റു ബോ​​ട്ടു​​കാ​​രും ചേ​​ര്‍ന്ന് തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ല്‍ മൃ​​ത​​ദേ​​ഹം വ​​ല​​യി​​ല്‍ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. സം​​സ്‌​​കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ല്‍. ഭാ​​ര്യ: സു​​ധ. മ​​ക​​ള്‍: ആ​​ര്‍ദ്ര.