+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ജി​ഷ വി​ജ​യ​ൻ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്നു ?

ര​ജി​ഷ വി​ജ​യ​ൻ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. മാ​രി സെ​ൽ​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​ണ​ൻ എ​ന്ന സി​നി​മ​യി​ൽ ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​
ര​ജി​ഷ വി​ജ​യ​ൻ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്നു ?

ര​ജി​ഷ വി​ജ​യ​ൻ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. മാ​രി സെ​ൽ​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​ണ​ൻ എ​ന്ന സി​നി​മ​യി​ൽ ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ക​ലൈ​പു​ലി എ​സ്. ത​നു​വി​ന്‍റെ വി ​ക്രി​യേ​ഷ​ൻ​സാ​കും സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. അ​സു​ര​നാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ധ​നു​ഷ് ചി​ത്രം. മ​ഞ്ജു​വാ​ര്യ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഒ​ക്ടോ​ബ​ർ നാ​ലി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.