+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ട്ടേ​ക്കാ​ട്: തെ​ളി​വെ​ടു​പ്പു ന​ട​ത്തി

കോ​​​ത​​​മം​​​ഗ​​​ലം:​​​ ത​​​ട്ടേ​​​ക്കാ​​​ട് വ​​​ന​​​ത്തി​​​ൽ നാ​​​യാ​​​ട്ടു സം​​​ഘ​​​ത്തി​​​ലെ യു​​​വാ​​​വ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളെ വ​​​നം​​​വ​​​കു​
ത​ട്ടേ​ക്കാ​ട്:  തെ​ളി​വെ​ടു​പ്പു ന​ട​ത്തി
കോ​​​ത​​​മം​​​ഗ​​​ലം:​​​ ത​​​ട്ടേ​​​ക്കാ​​​ട് വ​​​ന​​​ത്തി​​​ൽ നാ​​​യാ​​​ട്ടു സം​​​ഘ​​​ത്തി​​​ലെ യു​​​വാ​​​വ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളെ വ​​​നം​​​വ​​​കു​​​പ്പ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി. മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ​​​യും ഇ​​​ന്ന​​​ലെ വ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു പോ​​​യി തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഇ​​​ക്ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് രാ​​​ത്രി​​​യാ​​​ണ് ഞാ​​​യ​​​പി​​​ള്ളി വ​​​ഴു​​​ത​​​ന​​​പ്പി​​​ള്ളി​​​ൽ മ ടോ​​​ണി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ച​​​ത്.