മുഹമ്മ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് പരപ്പില്‍ സദാശിവന്(70) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനു ദേശീയപാതയില്‍ കഞ്ഞിക്കുഴി ഇന്ത്യന്‍ കോഫി ഹൗസിന് സമീപം കുരിശടി ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ബൈക്കിടിച്ചായിരുന്നു അപകടം.
പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മരണം സംഭവിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: കാര്ത്തികേയന്, ബിന്ദു, ബിജു. മരുമക്കള്‍: ലത, സുശീലന്, വിശ്വത.
പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മരണം സംഭവിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: കാര്ത്തികേയന്, ബിന്ദു, ബിജു. മരുമക്കള്‍: ലത, സുശീലന്, വിശ്വത.