+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

തു​റ​വു​ർ: അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ പ​ണ​മി​ട​പാ​ട് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ണ്‍​ലൈ​നാ
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ  പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
തു​റ​വു​ർ: അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ പ​ണ​മി​ട​പാ​ട് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ണ്‍​ലൈ​നാ​യി പ​ണ​മ​ട​ച്ച് എ​ടു​ക്കേ​ണ്ട പ​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​തു​മൂ​ലം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. 31ന​കം പ​ണം അ​ട​ച്ച് ലൈ​സ​ൻ​സ് പു​തു​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ൾ പ​ണ​മ​ട​ച്ചു പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ്ര​ത്യേ​കി​ച്ച് ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് പു​തു​ക്കി ല​ഭി​ക്കാ​ത്ത​തു മൂ​ലം പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. പ​ണം അ​ട​ച്ചി​ട്ടും ഇ​തി​നാ​വ​ശ്യ​മാ​യ സോ​ഫ്റ്റ്വെ​യ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ത്ത​താ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണ​മെ​ന്നു അ​ക്ഷ​യ കേ​ന്ദ്ര ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു. സോ​ഫ്റ്റ് വെ​യ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.