+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്

ചേ​ർ​ത്ത​ല: സെ​വ​ൻ​ഹീ​റോ​സ് ക്ല​ബ് മേ​യ് 13, 14 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത​ല ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. ചേ​ർ​ത്ത​ല​യി​ലെ പ്ര​മു​ഖ ക​ബ​ഡി താ​ര​ങ്ങ​ളാ​യി​രു​ന്ന മ​ധു, റോ​യി, ഹെ​ഗ​ൽ, ലാ
ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്
ചേ​ർ​ത്ത​ല: സെ​വ​ൻ​ഹീ​റോ​സ് ക്ല​ബ് മേ​യ് 13, 14 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത​ല ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. ചേ​ർ​ത്ത​ല​യി​ലെ പ്ര​മു​ഖ ക​ബ​ഡി താ​ര​ങ്ങ​ളാ​യി​രു​ന്ന മ​ധു, റോ​യി, ഹെ​ഗ​ൽ, ലാ​രി എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ഡി​വൈ​ൻ ചി​ദം​ബ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, എ​സ്. ജ​യ​പാ​ൽ, എ​സ്. സി​ജു, ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ-​മു​ഖ്യ ര​ക്ഷാ​ധി​കാ​രി, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, എ.​എം. ആ​രി​ഫ് എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന, ഡി​വൈ​എ​സ്പി വൈ.​ആ​ർ. റ​സ്റ്റം-​ര​ക്ഷാ​ധി​കാ​രി​ക​ൾ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്-​ചെ​യ​ർ​മാ​ൻ, മ​നു സി. ​പു​ളി​ക്ക​ൽ-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.