+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണ​ ക്ലാ​സ്

ആ​ല​പ്പു​ഴ: റോ​ട്ട​റി​ക്ല​ബ് ഓ​ഫ് ആ​ല​പ്പി കൊ​യ​ർ​സി​റ്റി ലോ​ക​ജ​ല​ദി​ന​ത്തി​ൽ ജ​ല ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു വെ​ള്ളാ​പ്പ​ള്ളി ലൂ​ർ​ദ്മാ​താ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണ ക്ലാ
ബോ​ധ​വ​ത്ക​ര​ണ​ ക്ലാ​സ്
ആ​ല​പ്പു​ഴ: റോ​ട്ട​റി​ക്ല​ബ് ഓ​ഫ് ആ​ല​പ്പി കൊ​യ​ർ​സി​റ്റി ലോ​ക​ജ​ല​ദി​ന​ത്തി​ൽ ജ​ല ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു വെ​ള്ളാ​പ്പ​ള്ളി ലൂ​ർ​ദ്മാ​താ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ലോ​ക ജ​ന​ദി​ന​ത്തെ കു​റി​ച്ചു റോ​ട്ട​റി​ക്ല​ബ് മു​ൻ​പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ബോ​ധ​വ​ത്ക​ര​ണ​റാ​ലി​യും ന​ട​ത്തി. മു​ൻ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രും ക്ല​ബ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.