+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ര​സ്കാ​രം ന​ല്കും

ചേ​ർ​ത്ത​ല: യു​വ​ക​ലാ സാ​ഹി​തി​യു​ടെ പ്ര​ഥ​മ വ​യ​ലാ​ർ പു​ര​സ്കാ​രം ഇ​ന്ന് ആ​ര്യാ​ഗോ​പി​ക്ക് ന​ൽ​കും. പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും 11,111 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. വ​യ​ലാ​ർ രാ​ഘ​വ​പ​റ​
പു​ര​സ്കാ​രം ന​ല്കും
ചേ​ർ​ത്ത​ല: യു​വ​ക​ലാ സാ​ഹി​തി​യു​ടെ പ്ര​ഥ​മ വ​യ​ലാ​ർ പു​ര​സ്കാ​രം ഇ​ന്ന് ആ​ര്യാ​ഗോ​പി​ക്ക് ന​ൽ​കും. പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും 11,111 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. വ​യ​ലാ​ർ രാ​ഘ​വ​പ​റ​ന്പി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​വി ആ​ല​ങ്കോ​ട്ട് ലീ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്പെ​ഷ്യ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ ഫ​സി​ല സ​ലീ​മി​ന് അ​വാ​ർ​ഡ് ന​ൽ​കും.