മങ്കൊന്പ്: ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നടത്തുന്ന സത്യഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.
കെപിസിസി നിർവാഹക സമിതിയംഗം അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് കണ്‍വീനർ കെ. ഗോപകുമാർ, ജോസഫ് ചേക്കോടൻ, വി.കെ. സേവ്യർ, ജെ.ടി. റാംസെ, സജി ജോസഫ്, മാത്തുക്കുട്ടി കഞ്ഞിക്കര, ബിജു പാലത്തിങ്കൽ, പി.എൻ. വിജയകുമാർ, ജോഷി കൊല്ലാറ, വി.എൻ. വിശ്വംഭരൻ തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.