േർത്തല: ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള കുട്ടികൾക്കും മുതിർന്നവർക്കും അമേരിക്കൻ അക്കാദമിയിൽ അവധിക്കാല ക്ലാസുകൾ ഏപ്രിൽ മൂന്നിനു ആരംഭിക്കും. തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയുള്ള ഏതുസമയവും പരിശീലനത്തിനായി തെരെഞ്ഞെടുക്കാം. സ്പോക്കണ് ഇംഗ്ലീഷിന് പുറമേ ഐഇഎൽടിഎസ്, ഹാൻഡ് റൈറ്റിംഗ് ക്ലാസുകളുമുണ്ട്. വിവരങ്ങൾക്ക് അമേരിക്കൻ അക്കാദമി ചേർത്തല ഫോണ്: 0478 2818822, 9447103716.