എടത്വ: തെക്കേ പുതുക്കരി സെന്റ് ജോസഫ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഉൗട്ടുനേർച്ചയും ഇന്നും നാളയുമായി നടക്കും.
ഇന്നു വൈകുന്നേരം അഞ്ചിനു വികാരി ഫാ. ആന്റണി നൈനാപറന്പിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, കുരിശടിയിലേക്ക് പ്രദക്ഷിണം. നാളെ രാവിലെ 10നു ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, ഉൗട്ടുനേർച്ച.
തിരുക്കർമങ്ങൾക്ക് ഫാ. ജോബിൻ പെരുന്പളത്തുശേരിൽ, ഫാ. തോമസ് പുത്തൻപറന്പിൽ, ഫാ. ജസ്റ്റിൻ തുരുത്തേൽ, ഫാ. ആന്റണി കാട്ടൂപ്പാറ, ഫാ. ജോർജ് പനക്കേഴം എന്നിവർ കാർമികത്വം വഹിക്കും.
കൈക്കാരൻ ബേബിച്ചൻ കൊച്ചുവേണാട്, പ്രസുദേന്തി ജോജി മാങ്ങായിൽ എന്നിവർ നേതൃത്വം നൽകും.