+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്

എ​ട​ത്വ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ ക​ച്ച​വ​ട​മാ​ക്കി​യ മാ​ഫി​യാ​യു​ടെ ത​ല​വ​നാ​യി മാ​റി​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​എ​സ്റ്റി​എ. ത​ല​വ​ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ വാ​ർ​ഷി
വി​ദ്യാ​ഭ്യാ​സ  മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
എ​ട​ത്വ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ ക​ച്ച​വ​ട​മാ​ക്കി​യ മാ​ഫി​യാ​യു​ടെ ത​ല​വ​നാ​യി മാ​റി​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​എ​സ്റ്റി​എ. ത​ല​വ​ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശു​ദ്ധ​മാ​യ പ​രീ​ക്ഷ​യെ ഇ​തു​പോ​ലെ ക​ള​ങ്കി​ത​മാ​ക്കി​യ കാ​ലം ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ലെ മി​ക​ച്ച യു.​പി. സ്കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ളി​നു​ള്ള ഉ​പ​ഹാ​രം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ജോ​സ​ഫി​നു ന​ൽ​കി. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഡി. ​ജോ​സ​ഫ്, അ​ന്ന​മ്മ ചാ​ക്കോ, സി​സ്റ്റ​ർ സി​സി​ലി ജോ​ണ്‍, ഡെ​യ്സ​മ്മ ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ​പ്പും ന​ൽ​കി. ടോം ​ജെ. കൂ​ട്ട​ക്ക​ര, അ​ല​ക്സാ​ണ്ട​ർ കെ. ​വ​ർ​ഗീ​സ്, ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ബി​നു ടോം ​ജോ​സ​ഫ്, സി​സ്റ്റ​ർ മെ​റീ​നാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.