+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ത​ര​ണ​വും സെ​മി​നാ​റും

ചേ​ർ​ത്ത​ല: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും സെ​മി​നാ​റും ന​ട​ന്നു. ചേ​ർ​ത്ത​ല സി​ഐ വി.​പി. മോ​ഹ​
വി​ത​ര​ണ​വും സെ​മി​നാ​റും
ചേ​ർ​ത്ത​ല: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും സെ​മി​നാ​റും ന​ട​ന്നു.
ചേ​ർ​ത്ത​ല സി​ഐ വി.​പി. മോ​ഹ​ൻ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബെ​യ്ലി ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. എ​ൻ. ഹ​രി​ലാ​ൽ, സാ​നു ഭാ​സ്ക​ർ, സ​ന്തോ​ഷ് ഫോ​ട്ടോ​വേ​ൾ​ഡ്, സി.​സി. ബാ​ബു, പി.​വി. ത​ങ്ക​ച്ച​ൻ, എ​ൻ. വി​ജ​യ​നാ​ഥ്, ആ​ർ. ഉ​ദ​യ​ൻ, പി. ​സു​ധീ​ഷ്, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സെ​മി​നാ​റി​ന് ഡോ. ​ജെ.​എ​സ്. ശ്രീ​കു​മാ​ർ നേ​തൃ​ത്വം ന​ല്കി.