+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം

മു​ട്ടാ​ർ: സെ​ന്‍റ്ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്
സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം
മു​ട്ടാ​ർ: സെ​ന്‍റ്ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ക്കും.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ സ്വാ​ഗ​ത​വും തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. കെ​ട്ടി​ട നി​ർ​മാ​ണ സം​ഭാ​വ​ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്വീ​ക​രി​ക്കും.
ഡോ. ​കെ.​സി. ജോ​സ​ഫ്, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഈ​പ്പ​ൻ, മ​ണി​ക്കു​ട്ട​ൻ തി​രു​മേ​നി, വി. ​അ​ശോ​ക​ൻ, അ​മി​ച്ച​ക​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് തോ​മ​സ്, ത​ല​വ​ടി സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മാ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് വ​ർ​ഗീ​സ്, ത​ല​വ​ടി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് പി. ​ജോ​ണ്‍, ത​ല​വ​ടി സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​രി​പ്പാ​യി, ത​ല​വ​ടി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, മു​ട്ടാ​ർ അ​മ​ലോ​ത്ഭ​വ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ത​യ്യി​ൽ സി​എം​ഐ, മു​ട്ടാ​ർ ന്യൂ ​സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി, കി​ഴ​ക്കേ മി​ത്ര​ക്ക​രി ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് അ​വ​നൂ​ർ, മു​ട്ടാ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​ജെ. പ്ര​സ​ന്ന​കു​മാ​ർ, ടി.​ജെ. ശ​ശീ​ന്ദ്ര​ൻ, ആ​ൻ​സി തോ​മ​സ്, ശ​ശി ചെ​ന്പി​ല​കം, ബൈ​ജു കെ. ​ആ​റു​പ​റ, ജ​ല​ജാ​മോ​ൾ മ​ഹേ​ശ്വ​ർ, മാ​ത്യു വ​ർ​ഗീ​സ്, ഡി. ​ജോ​സ​ഫ്, എം.​കെ. ജോ​സ​ഫ്, ര​ജി​മോ​ൾ പു​രു​ഷോ​ത്ത​മ​ൻ, ബോ​ബ​ൻ ജോ​സ്, ശോ​ഭാ മോ​ഹ​ൻ​ദാ​സ്, ല​ളി​ത​മ്മ രാ​ജ​പ്പ​ൻ, ജ​യ സ​ത്യ​ൻ, ത​ങ്ക​മ്മ സോ​മ​ൻ, ഡോ​ളി​റ്റ ഡൊ​മി​നി​ക്, സാ​ലി​മ്മ ജോ​സ​ഫ്, ആ​ന്‍റ​ണി തോ​മ​സ്, ജോ​സ് സ്ക​റി​യ, പി.​എ. തോ​മ​സ്, പി.​എ. ജോ​സ​ഫ്, രാ​ജീ​വ് ടി. ​ഏ​ബ്ര​ഹാം, റി​യ എ​സ്. തോ​മ​സ്, തോ​മ​സു​കു​ട്ടി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.