+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​ന്‍റ്അ​പ്പ് ന​വം​ബ​റി​ൽ എ​ത്തും

ര​ജി​ഷ വി​ജ​യ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ധു വി​ൻ​സ​ന്‍റ് ഒ​രു​ക്കു​ന്ന സ്റ്റാ​ന്‍റ​പ്പ് ന​വം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഓ​മ​ന​ക്കു​ട്ട​ന്‍റേ​താ​ണ് തി​ര​ക
സ്റ്റാ​ന്‍റ്അ​പ്പ് ന​വം​ബ​റി​ൽ എ​ത്തും

ര​ജി​ഷ വി​ജ​യ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ധു വി​ൻ​സ​ന്‍റ് ഒ​രു​ക്കു​ന്ന സ്റ്റാ​ന്‍റ​പ്പ് ന​വം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഓ​മ​ന​ക്കു​ട്ട​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

അ​ർ​ജു​ൻ അ​ശോ​ക​ൻ, വെ​ങ്കി​ടേ​ഷ്, സീ​മ, നി​സ്താ​ർ സേ​ഠ്, സ​ജി​ത മ​ഠ​ത്തി​ൽ, ജോ​ളി ചി​റ​യ​ത്ത്, രാ​ജേ​ഷ് ശ​ർ​മ, സു​നി​ൽ സു​ഖ​ദ, ദി​വ്യ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി. ​ഉ​ണ്ണി കൃ​ഷ്ണ​നും, ആന്‍റോ ജോ​സ​ഫു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.