തിരുവനന്തപുരം: കെ.ആർ.നാരായണൻ സ്മാരക ഫോറം കേരളത്തെക്കുറിച്ച് ലേഖനമത്സരം നടത്തും.
ലേഖനത്തിൽ കേരളം എന്ന പേരിന്റെ പൊരുൾ, കാൻസർ രോഗികൾ കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും എന്നീ കാര്യങ്ങൾ വിശദീകരിക്കണം. ലേഖനം മൂന്നു പേജിൽ കവിയരുത്. മികച്ച ലേഖനത്തിന് ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്കാരവും രണ്ടാമത്തെ ലേഖനത്തിന് പ്രഫ. ജോസഫ് മറ്റം പുരസ്കാരവും നൽകും. ലേഖനങ്ങൾ അയയ്ക്കേണ്ട വിലാസം ഡോ. കെ.ടി അഗസ്റ്റ്യൻ കുന്നത്തേടം, കെ.ആർ.എൻ സ്മാരക ഫോറം ജനറൽ സെക്രട്ടറി, ആർ-1 ജയ്നഗർ, മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം ഫോൺ: 9446479035