+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വം: ച​ങ്ങ​നാ​ശേ​രി​ക്ക് ഓ​വ​റോ​ൾ

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം. 260 പോ​​​യി​​ന്‍റ് നേ​​​
കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വം: ച​ങ്ങ​നാ​ശേ​രി​ക്ക് ഓ​വ​റോ​ൾ
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം. 260 പോ​​​യി​​ന്‍റ് നേ​​​ടി​​​യാ​​​ണു ച​​​ങ്ങ​​​നാ​​​ശേ​​​രി കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്. 250 പോ​​​യി​​​ന്‍റ് നേ​​​ടി ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യും 246 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 90 പോ​​​യി​​​ന്‍​റു​​​മാ​​​യി ഇ​​​ടു​​​ക്കി​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യും ഒ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു. 86 പോ​​​യി​​​ന്‍റ് നേ​​​ടി കോ​​​ത​​​മം​​​ഗ​​​ല​​​വും 70 പോ​​​യി​​ന്‍റു​​​മാ​​​യി വ​​​രാ​​​പ്പു​​​ഴ​​​യും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​ക​​​ൾ ഒ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു. ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യ്ക്കാ​​​ണു ര​​​ണ്ടാം സ്ഥാ​​​നം. 82 പോ​​​യി​​​ന്‍​റാ​​​ണ് ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ച്ച​​​ത്. 74 പോ​​​യി​​​ന്‍​റു​​​മാ​​​യി കോ​​​ത​​​മം​​​ഗ​​​ലം മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി. യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത​​​യും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യും 86 പോ​​​യി​​ന്‍റു​​​ക​​​ൾ നേ​​​ടി ഒ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത 84 പോ​​​യി​​ന്‍റ് നേ​​​ടി ര​​​ണ്ടാം സ്ഥാ​​​ന​​​വും 78 പോ​​​യി​​​ന്‍റ് നേ​​​ടി ഇ​​​ടു​​​ക്കി രൂ​​​പ​​​ത മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

20 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 1500ൽ​​​പ​​​രം കു​​​ട്ടി​​​ക​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. കെ​​​സി​​​എ​​​സ്എ​​​ൽ രൂ​​​പ​​​താ പ്ര​​​സി​​​ഡ​​ന്‍റ് സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍​റ് കു​​​ര്യ​​​ച്ച​​​ൻ പു​​​തു​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ടു​​​ക്കി എം​​​പി ജോ​​​യി​​​സ് ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​ജ​​​സ്റ്റി​​​ൻ പ​​​ഴേ​​​പ​​​റ​​​മ്പി​​​ൽ, കോ​​​ർ​​​പ​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​സ​​​ഖ​​​റി​​​യാ​​​സ് ഇ​​​ല്ലി​​​ക്ക​​​മു​​​റി​​​യി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​ഫാ. ​ജി​​​ൻ​​​സ് കി​​​ഴ​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത കോ​​​ർ​​​പ്പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​സ​​​ഖ​​​റി​​​യാ​​​സ് ഇ​​​ല്ലി​​​ക്ക​​​മു​​​റി​​​യി​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം​​ചെ​​​യ്തു.

സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ജോ​​​സ​​​ഫ് മാ​​​ത്യു പ​​​തി​​​പ്പ​​​ള്ളി​​​ൽ, കെ​​​സി​​​എ​​​സ്എ​​​ൽ രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍​റ് സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ, രൂ​​​പ​​​ത ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ അ​​​ജാ​​​ക്സ് ജോ​​​ണ്‍​സ​​​ണ്‍, രൂ​​​പ​​​ത സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ സെ​​​ലീ​​​ന എ​​​ഒ, രൂ​​​പ​​​ത വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് സി​​​സ്റ്റ​​​ർ സി​​​ൽ​​​വി എ​​​സ്എ​​​ച്ച്, രൂ​​​പ​​​ത എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മെം​​​ബ​​​ർ സോ​​​ജ​​​ൻ എ​​​ലി​​​ക്കു​​​ളം എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

||സ്റ്റ​​​ഡി സ​​​ർ​​​ക്കി​​​ളി​​​ൽ ഇ​​​ടു​​​ക്കി||

കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ സ്റ്റ​​​ഡി സ​​​ർ​​​ക്കി​​​ളി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി ജേ​​​താ​​​ക്ക​​​ളാ​​​യി. ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ തൂ​​​ക്കു​​​പാ​​​ലം വി​​​ജ​​​യ​​​മാ​​​താ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഒ​​​ന്നാം സ്ഥാ​​​ന​​​വും വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തൃ​​​ക്കാ​​​ക്ക​​​ര ഇ​​​എം എ​​​ച്ച്എ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ പാ​​​ലാ സെ​​​ന്‍​റ് മേ​​​രീ​​​സ് സ്കൂ​​​ൾ മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍​റ് ഫി​​​ലോ​​​മി​​​നാ​​​സ് ഒ​​​ന്നാം സ്ഥാ​​​ന​​​വും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ചെ​​മ്പു​​​കാ​​​വ് ഹോ​​​ളി ഫാ​​​മി​​​ലി സി​​​ജി​​​എ​​​ച്ച്എ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നെ​​​ടു​​ങ്കു​​​ന്നം സെ​​​ന്‍​റ് തെ​​​രേ​​​സാ​​​സും ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ ചെ​​​മ്മ​​​ണ്ണാ​​​ർ എ​​​സ്എ​​​ക്സ്എ​​​ച്ച്എ​​​സും മൂ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു.

യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​ന്‍റ് ജോ​​​സ​​​ഫ്സ് ഒ​​​ന്നാം സ്ഥാ​​​ന​​​വും ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ തൂ​​​ക്കു​​​പാ​​​ലം വി​​​ജ​​​യ​​​മാ​​​താ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ര​​​ണ്ടാം സ്ഥാ​​​ന​​​വും വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത​​​യി​​​ലെ ക​​​ഞ്ഞി​​​ക്കു​​​ഴി മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

||ച​​​വി​​​ട്ടു നാ​​​ട​​​ക​​​ത്തി​​​ൽ കോ​​​ട്ട​​​പ്പു​​​റം||

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം ച​​​വി​​​ട്ടു​​​നാ​​​ട​​​ക മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യി​​​ലെ കോ​​​ട്ട​​​പ്പു​​​റം സെ​​​ന്‍റ് ആ​​​ൻ​​​സ് ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍​റ് പീ​​​റ്റേ​​​ഴ്സ് കു​​​റു​​മ്പ​​​നാ​​​ടം ര​​​ണ്ടാം സ്ഥാ​​​ന​​​വും ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ മു​​​രി​​​ക്കാ​​​ശേ​​​രി എ​​​സ്എം എ​​​ച്ച്എ​​​സ്എ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.
ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി രൂ​​​പ​​​ത ഒ​​​ന്നാം സ്ഥാ​​​ന​​​വും വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി.

||മാ​​​ർ​​​ഗം ക​​​ളി​​​യി​​​ൽ തൃ​​​ശൂ​​​രും പാ​​​ലാ​​​യും||

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം മാ​​​ർ​​​ഗം​​​ക​​​ളി​​​യി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യും ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ലാ രൂ​​​പ​​​ത​​​യും ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തൃ​​​ശൂ​​​ർ സേ​​​ക്ര​​​ട്ട് ഹാ​​​ർ​​​ട്ട സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​നാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നം. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ക​​​ച്ചേ​​​രി​​​പ്പ​​​ടി സെ​​ന്‍റ് ആ​​ന്‍റ​​​ണീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ മു​​​ത​​​ല​​​ക്കോ​​​ടം സെ​​​ന്‍​റ് ജോ​​​ർ​​​ജ് എ​​​ച്ച്എ​​​സ്എ​​​സും ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ കൂ​​​ന്പ​​​ൻ​​​പാ​​​റ എ​​​ഫ്എം​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സും മൂ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ഭ​​​ര​​​ണ​​​ങ്ങാ​​​നം എ​​​സ്എ​​​ച്ച് ഹൈ​​​സ്കൂ​​​ളാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​ത്. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ക​​​ച്ചേ​​​രി​​​പ്പ​​​ടി സെ​​​ന്‍​റ് ആ​​​ന്‍റ​​ണീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ചെ​​​ന്പു​​​കാ​​​വ് ഹോ​​​ളി ഫാ​​​മി​​​ലി സി​​​ജി​​​എ​​​ച്ച്എ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ഭ​​​ര​​​ണ​​​ങ്ങാ​​​നം എ​​​സ്എ​​​ച്ച് ജി​​​എ​​​ച്ച്എ​​​സ് ഒ​​​ന്നാം സ്ഥാ​​​ന​​​വും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നെ​​​ടും​​​കു​​​ന്നം സെ​​ന്‍റ് തെ​​​രേ​​​സാ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍​റ് അ​​​ഗ​​​സ്റ്റ്യ​​​ൻ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.
പ​​​രി​​​ച​​​മു​​​ട്ടു​​​ക​​​ളി​​​യി​​​ൽ

||ഇ​​​ടു​​​ക്കി​​​യും വ​​​രാ​​​പ്പു​​​ഴ​​​യും ||

പ​​​രി​​​ച​​​മു​​​ട്ടു​​​ക​​​ളി​​​യി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യും ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യും ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ഇ​​​ടു​​​ക്കി​​​യി​​​ലെ ചെ​​​മ്മ​​​ണ്ണാ​​​ർ എ​​​സ്എ​​​ക്സ്എ​​​ച്ച്എ​​​സ് ഒ​​​ന്നാം സ്ഥാ​​​ന​​​വും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ മു​​​ത​​​ല​​​ക്കോ​​​ടം സെ​​​ന്‍​റ് ജോ​​​ർ​​​ജ് എ​​​ച്ച്എ​​​സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​സ്ബി ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ക്കാ​​​ണു മൂ​​​ന്നാം സ്ഥാ​​​നം.
ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​രാ​​​പ്പു​​​ഴ​​​യി​​​ലെ സെ​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്ട്സി​​​ന് ഒ​​​ന്നാം സ്ഥാ​​​ന​​​വും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​ല്ലു​​​പാ​​​ടം സെ​​​ന്‍​റ് ജോ​​​സ​​​ഫ്സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ ഇ​​​ര​​​ട്ട​​​യാ​​​ർ എ​​​സ്ടി​​​എ​​​ച്ച്എ​​​സ്എ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വ​​​രാ​​​ന്ത്ര​​​പ്പ​​​ള്ളി സെ​​ന്‍റ് പോ​​​ൾ​​​സ് ഒ​​​ന്നാം സ്ഥാ​​​ന​​​വും വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍​റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് ര​​​ണ്ടാം സ്ഥാ​​​ന​​​വും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ തൊ​​​ടു​​​പു​​​ഴ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.