+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ഡി​യോ ബ്ലോ​ഗുമായി ര​ഞ്ജി​നി ഹ​രി​ദാ​സ്

ര​ഞ്ജി​നി ഹ​രി​ദാ​സ് വീ​ഡി​യോ ബ്ലോ​ഗു​മാ​യി വ​രു​ന്നു. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച ഒ​രു ടീ​സ​റി​ലൂ​ടെ​യാ​ണ് ര​ഞ്ജി​നി ആ​രാ​ധ​ക​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ബ്ളോ​ഗി​ലൂ​ടെ പ​രാ​മ​ര്‍​ശി​ക
വീ​ഡി​യോ ബ്ലോ​ഗുമായി ര​ഞ്ജി​നി ഹ​രി​ദാ​സ്

ര​ഞ്ജി​നി ഹ​രി​ദാ​സ് വീ​ഡി​യോ ബ്ലോ​ഗു​മാ​യി വ​രു​ന്നു. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച ഒ​രു ടീ​സ​റി​ലൂ​ടെ​യാ​ണ് ര​ഞ്ജി​നി ആ​രാ​ധ​ക​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ബ്ളോ​ഗി​ലൂ​ടെ പ​രാ​മ​ര്‍​ശി​ക്കാ​നി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ത്തി​രു​ന്ന് ത​ന്നെ കാ​ണേ​ണ്ടി വ​രും.

യാ​ത്ര​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള്ള വീ​ഡി​യോ ബ്ലോ​ഗ് ആ​യി​രി​ക്കാം ര​ഞ്ജി​നി​യു​ടേ​തെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന.