+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഖി​ൽ സ​ത്യ​ൻ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് നായകൻ

സം​വി​ധാ​യ​ക​ൻ‌ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് നാ​യ​ക​നാ​യി എ​ത്തു​ന്നു. തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​
അ​ഖി​ൽ സ​ത്യ​ൻ  ചി​ത്ര​ത്തി​ൽ ഫ​ഹ​ദ്  നായകൻ

സം​വി​ധാ​യ​ക​ൻ‌ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് നാ​യ​ക​നാ​യി എ​ത്തു​ന്നു. തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്. ജ​നു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും.

കേ​ര​ള​ത്തി​ലും ഗോ​വ​യി​ലും മും​ബൈ​യി​ലു​മാ​യി​ട്ടാ​യി​രി​ക്കും ചി​ത്രം പൂ​ർ​ത്തീ​ക​രി​ക്കു​ക. സേ​തു മ​ണ്ണാ​ര്‍​ക്കാ‌ടാണ് സിനിമ നിർമിക്കുന്നത്.