+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രായി ജ​യ​സൂ​ര്യ

ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രാ​കാ​ൻ ജ​യ​സൂ​ര്യ. ഫി​ലി​പ്‍​സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ ഒ​രു​ക്കി​യ റോ​ജി​ൻ തോ​മ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​ര്‍. രാ​മാ​ന​ന
ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രായി ജ​യ​സൂ​ര്യ

ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രാ​കാ​ൻ ജ​യ​സൂ​ര്യ. ഫി​ലി​പ്‍​സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ ഒ​രു​ക്കി​യ റോ​ജി​ൻ തോ​മ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​ര്‍. രാ​മാ​ന​ന്ദാ​ണ്.

ത്രീഡി ​ചി​ത്ര​മാ​യി​ട്ടാ​യി​രി​ക്കും ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ പു​റ​ത്തി​റ​ങ്ങു​ക. ഫാ​ന്‍റ​സി- ത്രി​ല്ല​ര്‍ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം ന​ട​ൻ വി​ജ​യ് ബാ​ബു​വാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.