ആലപ്പുഴ: മോട്ടോർ വാഹന വകുപ്പും നാറ്റ്പാക്കും സംയുക്തമായി ജില്ലയിലെ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
ഇന്നു രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ ആലപ്പുഴ കോണ്‍വെന്റ് ജംഗ്ഷനിലുള്ള കർമസദൻ ഓഡിറ്റോറിയത്തിലാണ് ശില്പശാല.
ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യും. നാറ്റ്പാക്ക് ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആർടിഒ എബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. നാറ്റ്പാക്ക,് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.