ആലപ്പുഴ: കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ കെഎൽസിഎ സ്ഥാപക ദിനാചരണം നടത്തി.
ആലപ്പുഴ രൂപതയിലെ വിവിധ പള്ളികളിൽ ദിവ്യബലിക്കുശേഷം പതാക ഉയർത്തൽ, മധുരം നല്കൽ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ചെറിയപൊഴി ക്രിസ്തുരാജ ദേവാലയത്തിൽ പതാക ഉയർത്തി.
രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എഡിസണ് പി. വർഗീസ്, സെക്രട്ടറി ഇ.വി. രാജു, യൂണിറ്റ് പ്രസിഡന്റ് ക്ലീറ്റസ് പരുത്തിയിൽ, യൂണിറ്റ് സെക്രട്ടറി ബെന്നി അരേശേരിൽ, യൂണിറ്റ് ഡയറക്ടർ ഫാ. നെൽസണ്‍ പാനേഴത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളിൽ ആർബർട്ട് ജെ. പുത്തൻപുരയ്ക്കൽ, ബാബു അത്തിപ്പൊഴിയിൽ, വികാരി ജനറൽ മോണ്‍. പയസ് ആറാട്ടുകുളം, സഖറിയ മോൻസി, ഫാ. ഫ്രാൻസീസ് കൈതവളപ്പിൽ, രാജേഷ്, ഫാ. സെബാസ്റ്റ്യൻ തുടങ്ങിയവർ പതാക ഉയർത്തി.