+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ലാ​ൽ ഉ​ട​ൻ എ​ത്തും: മ​മ്മൂ​ട്ടി

അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​മ്മൂ​ട്ടി. ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി മ​മ്മൂ​ട്ടി​യും
ബി​ലാ​ൽ ഉ​ട​ൻ എ​ത്തും: മ​മ്മൂ​ട്ടി

അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​മ്മൂ​ട്ടി. ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി മ​മ്മൂ​ട്ടി​യും സം​വി​ധാ​യ​ക​ൻ ര​മേ​ഷ് പി​ഷാ​ര​ടി​യും ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്നി​രു​ന്നു.

ഇ​തി​നി​ടെ ആ​രാ​ധ​ക​ർ ബിലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ ര​മേ​ഷ് പി​ഷാ​ര​ടി ത​ന്നെ സി​നി​മ​യെ​ക്കു​റി​ച്ചു മ​മ്മൂ​ട്ടി​യോ​ട് ആ​രാ​ഞ്ഞു. ഇ​തി​ന് മ​റു​പ​ടി​യാ​യി ബി​ലാ​ൽ ഉ​ട​ൻ വ​രു​മെ​ന്ന് മ​മ്മൂ​ട്ടി പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മ​മ്മൂ​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.