+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ അ​ഞ്ചാം പാ​തി​ര; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​ഞ്ചാം പാ​തി​ര​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക
കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ അ​ഞ്ചാം പാ​തി​ര; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​ഞ്ചാം പാ​തി​ര​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് നാ​യ​ക​ൻ.

ഇ​ന്ദ്ര​ൻ​സ്, ഷ​റ​ഫു​ദ്ദീ​ൻ, ഉ​ണ്ണി​മാ​യ, ശ്രീ​നാ​ഥ് ഭാ​സി, ര​മ്യാ ന​മ്പീ​ശ​ൻ, ജി​നു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.