+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുനഃസംഘടിപ്പിച്ചു

മാവേലിക്കര: സാംസ്കാരിക വകുപ്പിന്റെ കീഴിൽ മാവേലിക്കരയിലുള്ള എ.ആർ. രാജരാജവർമ സ്മാരക ഭരണ സമിതി പുനഃസംഘടിപ്പിച്ചു. പി.ഡി. ശശിധരൻ–ചെയർമാൻ, കെ. മധുസൂദനൻ–വൈസ് ചെയർമാൻ, പി. പ്രമോദ്–സെക്രട്ടറി, തഹസീൽദാർ മാവേലി
പുനഃസംഘടിപ്പിച്ചു
മാവേലിക്കര: സാംസ്കാരിക വകുപ്പിന്റെ കീഴിൽ മാവേലിക്കരയിലുള്ള എ.ആർ. രാജരാജവർമ സ്മാരക ഭരണ സമിതി പുനഃസംഘടിപ്പിച്ചു. പി.ഡി. ശശിധരൻ–ചെയർമാൻ, കെ. മധുസൂദനൻ–വൈസ് ചെയർമാൻ, പി. പ്രമോദ്–സെക്രട്ടറി, തഹസീൽദാർ മാവേലിക്കര–ട്രഷറർ. കൊടിക്കുന്നിൽ സുരേഷ് എംപി, ആർ. രാജേഷ് എംഎൽഎ, മാവേലിക്കര നഗരസഭാ ചെയർ പേഴ്സൺ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, എസ്. സുജാതാദേവി, രത്നം രാമവർമ തമ്പുരാൻ, ശിവരാമൻ ചെറിയാനാട്, പ്രഫ. വി.ഐ. ജോൺസൺ, ചന്ദ്രശേഖരൻ, കെ.എൻ. ശശിധരൻ, പി. കലേശൻ, മുരളി തഴക്കര, എസ്. രവീന്ദ്രൻനായർ, ജി. സോമശർമ, പി. രഘുകുമാർ, ആർ. ഭാസ്കരൻ, വിശ്വൻ പടനിലം, ഇലിപ്പക്കുളം രവീന്ദ്രൻ, മുതുകുളം മോഹൻദാസ്, വി.സി. ജോൺ, എസ്. അഖിലേഷ്, ഡി. തുളസീദാസ്, പ്രഫ. അനന്തശിവ അയ്യർ എന്നിവരാണ് ഭരണ സമിതിയംഗങ്ങൾ.