+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷേധിച്ചു

ചേർത്തല: വയലാർ സെന്റ് ജെയിംസ് പള്ളിവക സ്‌ഥലത്തു ചുറ്റുമതിൽ കെട്ടുന്നതിനു ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച സംഭവത്തിനെതിരേ ചേർത്തലയിലെ കോൺഗ്രസ് നേതൃത്വം പ്രതിഷേധമറിയിച്ചു. രണ്ടു വർഷത്തിനിടെ
പ്രതിഷേധിച്ചു
ചേർത്തല: വയലാർ സെന്റ് ജെയിംസ് പള്ളിവക സ്‌ഥലത്തു ചുറ്റുമതിൽ കെട്ടുന്നതിനു ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച സംഭവത്തിനെതിരേ ചേർത്തലയിലെ കോൺഗ്രസ് നേതൃത്വം പ്രതിഷേധമറിയിച്ചു. രണ്ടു വർഷത്തിനിടെ സർവെ ചെയ്ത് അതിരുകൾ നിർണയിച്ച പള്ളിവക സ്‌ഥലത്ത് മതിൽകെട്ടുന്നതിന് അനുമതി നിഷേധിച്ചതിലൂടെ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചു പഞ്ചായത്ത് ഭരണസമിതിക്കു നേതൃത്വം നല്കുന്ന സിപിഐയുടെ മതവിരുദ്ധ മനോഭാവം വ്യക്‌തമായതായി കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.