+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരണതിരുനാൾ ആചരിച്ചു

ചേർത്തല: പുത്തനങ്ങാടി പാലൂത്തറ സെന്റ് ജോസഫ് കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാൾ ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം വികാരി ഫാ. റോക്കി കൊല്ലംകുടി ഉദ്ഘാടനം ചെയ്തു.
മരണതിരുനാൾ ആചരിച്ചു
ചേർത്തല: പുത്തനങ്ങാടി പാലൂത്തറ സെന്റ് ജോസഫ് കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാൾ ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം വികാരി ഫാ. റോക്കി കൊല്ലംകുടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിറിയക്ക് കാവിൽ അധ്യക്ഷത വഹിച്ചു. ബ്രദർ റ്റിജോ ചെമ്പനയ്ക്കൽ, സിസ്റ്റർ ട്രീസാ ഗ്രേസ്, ജോസഫ് മാരാംപറമ്പിൽ, ചാക്കോച്ചൻ, ജിൻസി, അന്നമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്നു നേർച്ചസദ്യയും നടത്തി.