+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രായോഗിക പരീക്ഷ

ആലപ്പുഴ: വിദ്യാഭ്യാസ ജില്ലയിൽ 2012 മാർച്ച് മുതൽ എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും/പരാജയപ്പെട്ടവർക്കും ഐടി പ്രയോഗിക പരീക്ഷ നടത്തും. 2017 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ
പ്രായോഗിക പരീക്ഷ
ആലപ്പുഴ: വിദ്യാഭ്യാസ ജില്ലയിൽ 2012 മാർച്ച് മുതൽ എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും/പരാജയപ്പെട്ടവർക്കും ഐടി പ്രയോഗിക പരീക്ഷ നടത്തും. 2017 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന പഴയ സ്കീമിൽ ഉൾപ്പെട്ട സിസിസി, എആർസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും 29നു ഗവൺമെന്റ് മുഹമ്മദൻസ് ഹേൾസ് ഹൈസ്കൂളിൽ ഐടി പ്രയോഗിക പരീക്ഷ നടത്തും. രാവിലെ 9.30നാണ് പരീക്ഷ. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.