+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധർണ ഇന്ന്

ചേർത്തല: ഇൻഷ്വറൻസ് പ്രീമിയം വർദ്ധനയ്ക്കെതിരേ പ്രൈവറ്റ് ബസ് ഓപ്പറ്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷനു സമീപമുള്ള നാഷണൽ ഇൻഷ്വറൻസ് കമ്പനി ഓ
ധർണ ഇന്ന്
ചേർത്തല: ഇൻഷ്വറൻസ് പ്രീമിയം വർദ്ധനയ്ക്കെതിരേ പ്രൈവറ്റ് ബസ് ഓപ്പറ്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷനു സമീപമുള്ള നാഷണൽ ഇൻഷ്വറൻസ് കമ്പനി ഓഫീസിനു മുന്നിൽ ധർണ നടത്തും.

ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന സെക്രട്ടറി പി.ചന്ദ്രബാബു, ജില്ലാ ജനറൽ സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.ഗികൾക്കും അന്തേവാസികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.നുവദിച്ചത്.