+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ്ദ​മു​യ​ര്‍​ത്തേണ്ടി വന്നാൽ ശബ്ദമുയർത്തും: പ്രയാഗ

ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ടി വ​ന്നാ​ൽ ശ​ബ്ദ​മു​യ​ർ​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. സി​നി​മ​യ്ക്ക് അ​ക​ത്തെ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ കു​റി​ച്ച് പ​റ‍​യു​ന്ന​തി​നി​ട​
ശ​ബ്ദ​മു​യ​ര്‍​ത്തേണ്ടി  വന്നാൽ  ശബ്ദമുയർത്തും: പ്രയാഗ

ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ടി വ​ന്നാ​ൽ ശ​ബ്ദ​മു​യ​ർ​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. സി​നി​മ​യ്ക്ക് അ​ക​ത്തെ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ കു​റി​ച്ച് പ​റ‍​യു​ന്ന​തി​നി​ട​യി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. താ​ൻ പ​ഠ​നവു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ലാ​യ​ത് കാ​ര​ണ​മാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്.

ച​ല​ച്ചി​ത്ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ പു​രു​ഷാ​ധി​പ​ത്യം ഉ​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് പ്ര​യാ​ഗ പ​റ​ഞ്ഞു.​അ​മ്മ​യു​ടെ മൂ​ന്ന് മീ​റ്റിംഗു​ക​ളി​ലും അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന സ്റ്റേ​ജ് ഷോ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്ത് പ്ര​ശ്നം വ​ന്നാ​ലും വ​ള​രെ പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കു​ന്ന ആ​ളു​ക​ളാ​ണ് സം​ഘ​ട​ന​യി​ൽ ഉ​ള്ള​ത്. അ​മ്മ​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​തി​ൽ താ​ൻ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും പ്ര​യാ​ഗ പ​റ​ഞ്ഞു.