രഞ്ജിത് ശങ്കർ ചിത്രം കമലയുടെ ചിത്രീകരണം തുടങ്ങി. ചാലക്കുടിയിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിൽ അജുവർഗീസ്, അനൂപ് മേനോൻ, പുതുമുഖം റുഹാനി ശർമ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഷഹനാദ് ജലാൽ കാമറ കൈകാര്യം ചെയ്യുന്നു.