ഐ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറിലെ രജനികാന്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചത്.
പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സിനിമയിൽ രജനി അവതരിപ്പിക്കുന്നത്. ഡിസിപി മണിരാജ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ രജനിഅവതരിപ്പിക്കുന്നത്. നയൻതാരയാണ് സിനിമയിലെ നായിക.
THERImax 🔥 #DarbarSecondLook poster from team #DARBAR 👑@rajinikanth @ARMurugadoss @anirudhofficial @santoshsivan @sreekar_prasad @kabilanchelliah #HappyOnam pic.twitter.com/tv9KyTjbGl
— Lyca Productions (@LycaProductions) September 11, 2019