വിൻഡീസ് ക്രിക്കറ്റ് താരം ബ്രാവോയ്ക്കൊപ്പം ലുങ്കി ഡാൻസിന് ചുവട് വച്ച് ഷാരൂഖ് ഖാൻ. കരീബിയൻ പ്രീമിയർ ലീഗിൽ താന്റെ ടീം തുടച്ചയായി മൂന്നാം തവണയും വിജയം സ്വന്തമാക്കിയത് ആഘോഷിക്കാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഷാരൂഖിന്റെ ഡാൻസ്.
ഇരുവരും നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. ടീമിലെ നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Disco mein jab yeh gaana bajega, on the floor aana padega 😍
— SRK Universe Fan Club (@SRKUniverse) September 9, 2019
King Khan and DJ Bravo on the floor dancing to the Lungi Dance, and the energy doesn't seem to constrain at anything ❤️ At the TKR Cruise party. pic.twitter.com/fj9Qu4B8cV