അമല പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് ആരാധകർ. സ്വിം സ്യൂട്ട് ധരിച്ച് പാറക്കല്ലിന് മുകളിൽ വലിഞ്ഞു കയറുന്ന ചിത്രമാണ് താരം പങ്കുവച്ചത്. എന്നെ തളർത്തുന്ന എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു എന്ന കാപ്ഷനാണ് താരം ചിത്രത്തിനൊപ്പം പങ്കുവച്ചത്.
ഈ ചിത്രത്തിന് മികച്ച പ്രതികരണമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. "അതോ അന്ത പറവൈ പോലെ' എന്ന സിനിമയാണ് അമല പോളിന്േറതായി റിലീസിനൊരുങ്ങുന്ന ചിത്രം.