+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമർശകരുടെ വായയടപ്പിച്ച് മീരനന്ദൻ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഗ്ലാ​മ​ർ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ ആ​ക്ഷേ​പ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യ ന​ടി​യാ​ണ് മീ​ര ന​ന്ദ​ൻ. ഓ​രോ​ത​വ​ണ​യും വി​മ​ർ​ശ​ന​ങ്
വിമർശകരുടെ വായയടപ്പിച്ച് മീരനന്ദൻ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഗ്ലാ​മ​ർ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ ആ​ക്ഷേ​പ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യ ന​ടി​യാ​ണ് മീ​ര ന​ന്ദ​ൻ. ഓ​രോ​ത​വ​ണ​യും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ചു​ട്ട മ​റു​പ​ടി​യും മീ​ര ന​ൽ​കി​യി​ട്ടു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് മീ​ര.

ഇ​ത്ത​വ​ണ ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഗ്ലാ​മ​ർ വേ​ഷ​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് മീ​ര. "നി​ങ്ങ​ളു​ടെ മു​ൻ​വി​ധി​ക​ൾ എ​ന്നെ ബാ​ധി​ക്കി​ല്ലെ​'ന്ന് ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം മീ​ര കു​റി​ച്ചി​ട്ടു​മു​ണ്ട്. ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി ര​ജി​ഷ വി​ജ​യ​ൻ, ആ​ര്യ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, സ്രി​ന്ദ, അ​നു​മോ​ൾ തു​ട​ങ്ങി​യ​വ​രും എ​ത്തി.

ഇ​പ്പോ​ൾ ദു​ബാ​യി​യി​ൽ റേ​ഡി​യോ ജോ​ക്കി​യാ​യി ജോ​ലി ചെ​യ്യു​ന്ന മീ​ര ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മു​ല്ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ​ത്. പു​തി​യ മു​ഖം, കേ​ര​ള ക​ഫേ, സീ​നി​യേ​ഴ്സ്, മ​ല്ലു സിം​ഗ്, അ​പ്പോ​ത്തി​ക്കി​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.