+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാര്‍വതീപരിണയം

മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു വി​വാ​ഹ​ങ്ങ​ളു​ടെ വ​ർ​ഷ​മാ​ണ്. നി​ര​വ​ധി സി​നി​മ, ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഒ​രു താ​ര​പു​ത്രി കൂ​ടി വി​വാ​ഹ
പാര്‍വതീപരിണയം
മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു വി​വാ​ഹ​ങ്ങ​ളു​ടെ വ​ർ​ഷ​മാ​ണ്. നി​ര​വ​ധി സി​നി​മ, ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഒ​രു താ​ര​പു​ത്രി കൂ​ടി വി​വാ​ഹി​ത​യാ​കാ​ൻ പോ​വു​ക​യാ​ണ്.

അ​ന്ത​രി​ച്ച ന​ട​ൻ ര​തീ​ഷി​ന്‍റെ മ​ക​ളും കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച മ​ധു​ര നാ​ര​ങ്ങ എ​ന്ന സി​നി​മ​യി​ലു​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച പാ​ർ​വ​തി ര​തീ​ഷാ​ണ് കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

ഈ ​വ​ർ​ഷം ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് പാ​ർ​വ​തി​യു​ടെ തീ​രു​മാ​നം. സെ​പ്റ്റം​ബ​ർ ആ​റി​നാ​യി​രി​ക്കും വി​വാ​ഹം എ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് ഉ​മ്മ​ള​ത്തൂ​ർ സ്വ​ദേ​ശി മി​ലു​വാ​ണ് പാ​ർ​വ​തി​യു​ടെ വ​ര​ൻ. കോ​ഴി​ക്കോ​ട് ആ​ശീ​ർ​വാ​ദ് ലോ​ണ്‍​സി​ൽ വ​ച്ചാ​യി​രി​ക്കും വി​വാ​ഹം ന​ട​ക്കു​ക.

എ​ന്നാ​ൽ വി​വാ​ഹ​ത്തക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.ന​ട​ൻ ര​തീ​ഷി​ന്‍റെ നാ​ലു മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ളാ​ണ് പാ​ർ​വ​തി ര​തീ​ഷ്. അ​ച്ഛ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് പാ​ർ​വ​തി​യും സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. പാർവതിയുടെ ര​ണ്ടാ​മ​ത്തെ സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. പാ​ർ​വ​തി ര​തീ​ഷ് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ല​ച്ച്മി. ഷ​ജീ​ർ ഷാ ​സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്ര​മാ​ണ് ല​ച്ച്മി. ചി​ത്രം ഓ​ണ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.