+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീര വാസുദേവിന്‍റെ 'പാണിഗ്രഹണം'

മീര വാസുദേവ് നായികയാകുന്ന പാണിഗ്രഹം അണിയറയിലൊരുങ്ങുന്നു. മുഹമ്മദ് ഷായാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ഗൗ​രി കൃ​ഷ്ണ​ തു‌ടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥ
മീര വാസുദേവിന്‍റെ 'പാണിഗ്രഹണം'

മീര വാസുദേവ് നായികയാകുന്ന പാണിഗ്രഹം അണിയറയിലൊരുങ്ങുന്നു. മുഹമ്മദ് ഷായാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ഗൗ​രി കൃ​ഷ്ണ​ തു‌ടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂം ​ആ​ർ​ട്ടി​ന്‍റെ ബാ​ന​റി​ൽ റ്റി.​എം. സു​നി​ൽ, ഹ​ക്കിം സ​ൽ സ​ബീ​ൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്.