+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​മൗ​ലി ചി​ത്രം ബ​ൾ​ഗേ​റി​യ​യി​ൽ

ബാ​ഹു​ബ​ലി​യ്ക്ക് ശേ​ഷം സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്.​രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബ​ൾ​ഗേ​റി​യ​യി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ, റാം ​ച​ര​ൺ എ​ന്നി​വ​രെ നാ​യ​ക​ന്മാ​രാ​ക്കി
രാ​ജ​മൗ​ലി ചി​ത്രം ബ​ൾ​ഗേ​റി​യ​യി​ൽ

ബാ​ഹു​ബ​ലി​യ്ക്ക് ശേ​ഷം സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്.​രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബ​ൾ​ഗേ​റി​യ​യി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ, റാം ​ച​ര​ൺ എ​ന്നി​വ​രെ നാ​യ​ക​ന്മാ​രാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. 400 കോ​ടി​യോ​ളം രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ത​ൽ​മു​ട​ക്ക്.​

വ​ഡോ​ദ​ര​യി​ലും ഹൈ​ദ​രാ​ബാ​ദി​ലും വ​ച്ചാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ബ​ൾ​ഗേ​റി​യ​ൻ ഷെ​ഡ്യൂ​ളി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

ആ​ർ​ആ​ർആർ (രാമരാവണരാജ്യം) എ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 1920ക​ളി​ൽ തെ​ല​ങ്കാ​ന​യി​ലെ ആ​ദി​വാ​സി പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ണ് അ​ല്ലൂ​രി സീ​താ​രാ​മ രാ​ജു​വും കോ​മ​രം ഭീ​മും.​ ഇ​വ​രു​ടെ ജീ​വി​ത ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. 2020 ജൂ​ലൈ​യി​ൽ ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.