+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​റു​പ്പിൽ ഗം​ഭീ​ര ലു​ക്കി​ൽ മ​മ്മുക്ക!

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മാ​സ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സി​നി​മ ലൊ​ക്കേ​ഷ​നാ​ണ് വ​രി​ക്കാ​ശേ​രി മ​ന . വ​രി​ക്കാ​ശേ​രി മ​ന എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ ആ​ദ്യം എ​ത്ത
ക​റു​പ്പിൽ  ഗം​ഭീ​ര ലു​ക്കി​ൽ മ​മ്മുക്ക!

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മാ​സ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സി​നി​മ ലൊ​ക്കേ​ഷ​നാ​ണ് വ​രി​ക്കാ​ശേ​രി മ​ന . വ​രി​ക്കാ​ശേ​രി മ​ന എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ ആ​ദ്യം എ​ത്തു​ന്ന​ത് ദേ​വാ​സു​രം, ആ​റാം ത​ന്പു​രാ​ൻ, ന​ര​സിം​ഹം പോ​ലെ​യു​ള്ള മാ​സ് ചി​ത്ര​ങ്ങ​ളാ​ണ്.

മോ​ഹ​ൻലാ​ലി​നു മാ​ത്ര​മ​ല്ല മ​മ്മൂ​ട്ടി​യു​ടെ സി​നി​മ ജീ​വി​ത​ത്തി​ലും വ​രി​ക്കാ​ശേ​രി മ​ന ഹി​റ്റു​ക​ൾ സ​മ്മ​നി​ച്ചി​ട്ടു​ണ്ട്. രാ​പ്പ​ക​ൽ, ദ്രോ​ണ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ വ​രി​ക്കാ​ശേ​രി മ​ന​യാ​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം സൂ​പ്പ​ർ ഹി​റ്റു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വീ​ണ്ടും മ​മ്മൂ​ക്ക വ​രി​ക്കാ​ശേ​രി മ​ന​യി​ൽ എ​ത്തു​ക​യാ​ണ്. താ​ര​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഷൈ​ലോ​ക്കി​ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ക​റു​പ്പ് വ​സ്ത്രം ധ​രി​ച്ച് മാ​സ് ലു​ക്കി​ൽ വ​രി​ക്കാ​ശേ​രി മ​ന​യു​ടെ പൂ​മു​ഖ​ത്ത് ചാ​രു​ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന മ​മ്മൂ​ക്ക​യാണ് ചി​ത്രത്തിൽ. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ടാ​ത്ത ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​കയാ​ണ്. എ​ന്താ​യാ​ലും ചി​ത്ര​ത്തി​ൽ ഗം​ഭീ​ര ലു​ക്കി​ലാ​ണ് മ​മ്മൂ​ക്ക എ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഷൈ​ലോ​ക്ക് മാ​സ് ആ​ക്ഷ​ൻ ഫാ​മി​ലി ചി​ത്ര​മാ​ണ്. സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് ത​ന്നെ ചി​ത്ര​ത്തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ബ്രാ​ഹ​മി​ന്‍റെ സ​ന്ത​തി​ക​ൾ, ക​സ​ബ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗു​ഡ്‌വിൽ എ​ന്‍റ​ർ​ടെ​യ്മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഗു​ഡ് വി​ൽ ബാ​ന​ർ നി​ർ​മ്മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ൽ മീ​ന ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​രാ​ജ്കി​ര​ണ്‍, ബി​ബി​ൻ ജോ​ർ​ജ്ജ്, ബൈ​ജു സ​ന്തോ​ഷ്, സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ജോ​ണ്‍ വി​ജ​യ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. അ​നീ​ഷ് ഹ​മീ​ദ്, ബി​ബി​ൻ മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.