+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റു​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന കു​റു​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന സി​നി​മ സം​വി​ധ
കു​റു​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന കു​റു​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​ണ്.

പാ​ല​ക്കാ​ട് വ​ച്ചാ​ണ് സി​നി​മ​യു​ടെ പൂ​ജ ന​ട​ന്ന​ത്. ദു​ൽ​ഖ​റി​ന്‍റെ അ​ര​ങ്ങേ​റ്റം ചി​ത്രം സെ​ക്ക​ൻ​ഡ് ഷോ ​സം​വി​ധാ​നം ചെ​യ്ത​ത് ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു. സ​ണ്ണി​വെ​യ്ൻ, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വേ​ഫെ​യ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.